പ്രതീകാത്മക ചിത്രം 
India

നഗരത്തില്‍ കരടി, കാണാനെത്തിയതു വന്‍ ജനക്കൂട്ടം; കൂട്ടത്തിരക്ക്‌ - വിഡിയോ

നഗരത്തില്‍ കരടി അലഞ്ഞുതിരിഞ്ഞ് നടക്കുന്നതില്‍ പരിഭ്രാന്തരായി നഗരവാസികള്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: നഗരത്തില്‍ കരടി അലഞ്ഞുതിരിഞ്ഞ് നടക്കുന്നതില്‍ പരിഭ്രാന്തരായി നഗരവാസികള്‍. കരടിയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയിട്ടുണ്ട്. 

പശ്ചിമബംഗാളിലെ മാലാബസാര്‍ നഗരസഭയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ശുചീകരണ തൊഴിലാളികളാണ് ആദ്യമായി കരടിയെ കണ്ടത്. സര്‍ക്കാര്‍ കെട്ടിടത്തിലാണ് കരടിയെ കണ്ടത്. കരടിയെ പിടികൂടി കാട്ടില്‍ വിട്ടയക്കുന്നതിനുള്ള ശ്രമം ആരംഭിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നഗരത്തില്‍ കരടി എത്തിയതോടെ, നഗരത്തില്‍ നടന്നുവരുന്ന പുസ്തകമേള നിര്‍ത്തിവെച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നടപടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT