India

വേദിയില്‍ കസേരയില്‍ ഇരിക്കുന്നതിനിടെ തലയടിച്ച് വീണ് ബിജെപി നേതാവ്; വീഡിയോ വൈറല്‍

ബിജെപി നേതാവ് വേദിയില്‍ കസേരയില്‍ ഇരിക്കുന്നതിനിടെ തലയടിച്ച് വീഴുന്ന വീഡിയോ പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ:  ബിജെപി നേതാവ് വേദിയില്‍ കസേരയില്‍ ഇരിക്കുന്നതിനിടെ തലയടിച്ച് വീഴുന്ന വീഡിയോ പുറത്ത്. ചാത്ത്പൂജയുടെ അവസാനദിവസം ഗൊരഖ് പൂരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് നടനും ബിജെപി നേതാവുമായ രവി കിഷന്‍ സംബന്ധിച്ചത്. പരിപാടിയില്‍ സ്വീകരണം ഏറ്റുവാങ്ങി കസേരയില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

കസേരയുണ്ടെന്ന് കരുതിയാണ് രവി കിഷന്‍ ഇരുന്നത്. വീഴ്ചയില്‍ നേതാവിന് നിസാര പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഉത്തേരന്ത്യയിലെ വലിയ ആഘോഷങ്ങളില്‍ ഒന്നാണ് ചാത്ത് പൂജ. കഴിഞ്ഞ ദിവസങ്ങളാലായിരുന്നു ആഘോഷങ്ങള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍