ഖുശ്ബു/ട്വിറ്റര്‍ 
India

ഖുശ്ബുവിന് കോവിഡ്; ഐസൊലേഷനില്‍

നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന് കോവിഡ് സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന് കോവിഡ് സ്ഥിരീകരിച്ചു. ഖുശ്ബു തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

കോവിഡ് പോസിറ്റിവ് ആയതിനെത്തുടര്‍ന്ന് താന്‍ ഐസൊലേഷനില്‍ ആണെന്ന് ഖുശ്ബു പറഞ്ഞു. ജലദോഷം ഉണ്ടായതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഇപ്പോള്‍  പോസിറ്റിവ് ആയി ഒറ്റയ്ക്കിരിക്കുന്നു. ഒറ്റയ്ക്കാവുന്ന ഇഷ്ടമുള്ള കാര്യമല്ലെന്നും ഖുശ്ബു പോസ്റ്റില്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടു തരംഗത്തിലും കോവിഡ് പിടിപെടാതെ സൂക്ഷിച്ച തനിക്ക് ഇപ്പോള്‍ വൈറസ് ബാധ ഏറ്റതായും ബിജെപി നേതാവ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT