അമിത് ഷാ/ ഫയല്‍ ചിത്രം 
India

30ല്‍ 26 കിട്ടും; ബംഗാളില്‍ ബിജെപി വലിയ വിജയം നേടുമെന്ന് അമിത് ഷാ

ബംഗാളില്‍ ആദ്യഘട്ടം റെക്കേര്‍ഡ് പോളിങാണ് രേഖപ്പെടുത്തിയത്

സമകാലിക മലയാളം ഡെസ്ക്


കൊല്‍ക്കത്ത: ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന 30 സീറ്റുകളില്‍ 26 എണ്ണവും അസമിലെ 47 മണ്ഡലങ്ങളില്‍ 37 ഇടങ്ങളില്‍ ബിജെപി ജയിക്കുമെന്ന് ബിജെപി നേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.ഇന്നലെയായിരുന്നു രണ്ടിടത്തും ആദ്യഘട്ട വോട്ടിങ്.

പാര്‍ട്ടിക്ക് വേണ്ടി വോട്ടുചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പിന് പിന്നാലെ ബൂത്ത് ലെവല്‍ ഉള്ള പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കന്‍മാരും പറയുന്നത് ബംഗാളില്‍ ആദ്യഘട്ടവോട്ടെടുപ്പ് നടന്ന 30 സീറ്റുകളില്‍ ബിജെപി വലിയ ഭുരിപക്ഷത്തിന് ജയിക്കുമെന്നാണ്. അസമിലും പാര്‍ട്ടി നില മെച്ചപ്പെടുത്തും. അവിടെ 47ല്‍ 37 സീറ്റിലും ജയിക്കുമെന്നും അമിത് ഷാ പറഞ്ഞു.

ബംഗാളില്‍ ആദ്യഘട്ടം റെക്കേര്‍ഡ് പോളിങാണ് രേഖപ്പെടുത്തിയത്. 72.14 ശതമാനമാണ് പോളിങ്. അസമില്‍ 72.14 ശതമാനമാണ് പോളിങ്. 200സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തുമെന്ന് പറഞ്ഞ അമിത് ഷാ മമതയുടെ ഭരണത്തില്‍ ജനങ്ങള്‍ നിരാശരാണെന്നും മാറ്റം ആഗ്രഹിക്കുന്നതായും പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെഹ്റാനിൽ കനത്ത ആക്രമണം നടത്തി, അവിവേകത്തോടെ ഇറാനെ നയിച്ച ഉന്നത സൈനിക നേതാക്കളെ വധിച്ചു: ട്രംപ്

വ്യാജ ഓപ്പറേഷൻ നടത്താൻ ഇന്ത്യ പദ്ധതിയിടുന്നു; കൊൽക്കത്ത ആക്രമിച്ച് തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ

യുവനടിയുടെ പരാതി വ്യാജമെന്ന് ആവർത്തിച്ച് രഞ്ജിത്ത്; തെളിവെടുപ്പ് തുടരും

ഉറവപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ 12 കാരി ഇടിമിന്നലേറ്റ് മരിച്ചു; അച്ഛൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്

വഴിയാത്രക്കാരനെ ഇടിച്ചിട്ട് ഡോക്ടർ കാർ നിർത്താതെ പോയി; ഒടുവിൽ ശസ്ത്രക്രിയ നടത്തിയതും അതേ ഡോക്ടർ! ട്വിസ്റ്റ്

SCROLL FOR NEXT