രാജ സിങ് എഎന്‍ഐ
India

വാവരുടെ പള്ളിയില്‍ കയറി ശുദ്ധി കളയരുത്, ശബരിമല ഭക്തര്‍ അയ്യപ്പ ദീക്ഷ പാലിക്കണമെന്ന് ബിജെപി നേതാവ്

മസ്ജിദ് സന്ദര്‍ശിക്കാന്‍ ഭക്തരെ പ്രോത്സാഹിപ്പിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നെന്ന് ഗോഷാമഹല്‍ എംഎല്‍എ ആരോപിച്ചു.

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ മുസ്ലിം പള്ളിയില്‍ പോകുന്നത് ഒഴിവാക്കണമെന്ന് ബിജെപി നേതാവും എംഎല്‍എയുമായ രാജ സിങ്. ഭക്തര്‍ അയ്യപ്പ ദീക്ഷയുടെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വാവര്‍ പള്ളി സന്ദര്‍ശിക്കുന്നത് അവരെ അശുദ്ധരാക്കുമെന്നും രാജ സിങ് പറഞ്ഞു.

വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാജ സിങ്. മസ്ജിദ് സന്ദര്‍ശിക്കാന്‍ ഭക്തരെ പ്രോത്സാഹിപ്പിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നെന്ന് എംഎല്‍എ ആരോപിച്ചു. തെലങ്കാന,ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമാരോട് ഭക്തര്‍ക്ക് താമസിക്കാന്‍ 10 ഏക്കര്‍ ഭൂമി ആവശ്യപ്പെട്ട് കേരള സര്‍ക്കാരിന് കത്തെഴുതാനും അദ്ദേഹം ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

SCROLL FOR NEXT