ഫയല്‍ ചിത്രം 
India

വിലക്ക് നീക്കി, ഇന്ത്യയിലെ നേഴ്സുമാർക്ക് ഇനി ബ്രിട്ടനിലേക്ക് പറക്കാം

ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഒരു മാസത്തിലേറെയായി റിക്രൂട്ട്മെന്‍റ് നിർത്തിവെച്ചിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ; നഴ്സിങ് ഉദ്യോ​ഗാർത്ഥികൾക്ക് സന്തോഷ വാർത്ത. ഇന്ത്യയില്‍ നിന്നുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ബ്രിട്ടൻ നീക്കി. റിക്രൂട്ട്മെന്റ് പുനരാരംഭിക്കാൻ ഏജൻസികള്‍ക്ക് നിർദ്ദേശം നല്‍കി. 

ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഒരു മാസത്തിലേറെയായി റിക്രൂട്ട്മെന്‍റ് നിർത്തിവെച്ചിരുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടികൾ പുനരാരംഭിക്കുന്നത്. മലയാളികൾ ഉൾപ്പടെ ഉള്ള നൂറ് കണക്കിന് ഇന്ത്യൻ നഴ്സുമാരുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT