ഫോട്ടോ: ട്വിറ്റർ 
India

കര്‍ണാടകയില്‍ ബസ് മറിഞ്ഞ് 8 പേര്‍ മരിച്ചു, 20 പേര്‍ ഗുരുതരാവസ്ഥയില്‍

ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ബസ് തലകീഴായി മറിഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു; കര്‍ണാടകയില്‍ ബസ് മറിഞ്ഞ് എട്ടു പേര്‍ മരിച്ചു. 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കര്‍ണാടകയിലെ തുംകൂര്‍ ജില്ലയില്‍ ഇന്ന് രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്. 

ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ബസ് തലകീഴായി മറിഞ്ഞത്. വൈഎന്‍ ഹോസ്‌കോടെയില്‍ നിന്ന് പാവഗഡയിലേക്ക് പോയ ബസ് മല്ലകാട്ടെ മേഖലയില്‍ വച്ചാണ് മറിഞ്ഞത്. 60 ഓളം പേരാണ് ബസ്സിലുണ്ടായിരുന്നത്. പരിക്കേറ്റ 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT