ബെനഡിക്ട് ആന്റോ/ ചിത്രം ഫെയ്‌സ്‌ബുക്ക് 
India

പ്രാർത്ഥനയ്ക്കെത്തിയ നഴ്സിങ് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം: ഇടവക വികാരിക്കെതി​രെ കേസ് 

മലങ്കര കത്തോലിക്കാ സഭയുടെ ലിറ്റിൽ ഫ്ലവർ ഫൊറാന പള്ളി വികാരിയായ ബെനഡിക്ട് ആന്റോക്കെതിരെയാണ് കേസ്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയ നഴ്സിങ് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാണിച്ച വൈദികനെതിരെ കേസ്. പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ ലിറ്റിൽ ഫ്ലവർ ഫൊറാന പള്ളി വികാരിയായ ബെനഡിക്ട് ആന്റോ(29)ക്കെതിരെയാണ് കേസെടുത്തത്. കൊല്ലങ്കോട് ഫാത്തിമ നഗർ സ്വദേശിയാണ് ഇയാൾ.   

ബെനഡിക്ട് ആന്റോ പേച്ചിപ്പാറയിൽ വൈദികനായിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം. പ്രാർഥനക്കെത്തിയ തന്നെ പീഡിപ്പിച്ചതായി നഴ്സിങ് വിദ്യാർഥിനി നാഗർകോവിൽ എസ് പി ഓഫിസിൽ പരാതി നൽകുകയായിരുന്നു. പ്രതിക്കെതിരെ സമാന പരാതികൾ വേറെയും ഉണ്ടെന്ന് പൊലീസ് പറഞ്ഞു. അഞ്ച് വകുപ്പുകൾ ചുമത്തിയാണ് സൈബർ ക്രൈം പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. പ്രതി ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT