വീഡിയോ ദൃശ്യം 
India

സിസി ടിവിയില്‍ യുവാക്കളുടെ ചുംബനം; തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്; വീഡിയോ

വീഡിയോ വൈറലായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് ഉത്തരവിട്ടു.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:മോഷ്ടാക്കളെ പേടിച്ചാണ് താമസക്കാര്‍ അപ്പാര്‍ട്ടുമെന്റ് സമുച്ചയത്തില്‍ സിസി ടിവി സ്ഥാപിച്ചത്. അതിനിടെ, സിസി ടിവിയില്‍ മൂന്നുപേര്‍ ചുംബിക്കുന്നതു കണ്ടെത്തിയതിനെ തുടര്‍ന്ന് അപ്പാര്‍ട്ടുമെന്റിലുള്ളവര്‍ പൊലീസിന്റെ സഹായം തേടി. തമിഴ്‌നാട്ടിലെ ചെന്നൈയിലെ രാം നഗറിലെ അപ്പാര്‍ട്ടുമെന്റിലാണ് സംഭവം.

അപ്പാര്‍ട്ടുമെന്റില്‍ സ്ഥാപിച്ച സിസി ടിവി ദൃശ്യങ്ങളില്‍ മൂന്ന് പേര്‍ ചുംബിക്കുന്നതാണ് വീഡിയോയിലുള്ളത്. കുറ്റവാളികളെ കണ്ടെത്താന്‍ നാട്ടുകാരുടെ സഹായം തേടി രാജേഷ് തുളസിയാണ് സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ പങ്കിട്ടത്.

39 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ വൈറലായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഗ്രേറ്റര്‍ ചെന്നൈ പൊലീസ് ഉത്തരവിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT