ഗുരുഗ്രാമിലെ അപകടത്തിന്റെ ദൃശ്യങ്ങള്‍ 
India

മദ്യലഹരിയില്‍ അഭ്യാസ പ്രകടനം, വീശിയെടുത്ത കാര്‍ ഇടിച്ചുതെറിപ്പിച്ചു; 50കാരന്‍ മരിച്ചു- വീഡിയോ 

ഹരിയാനയില്‍ മദ്യലഹരിയില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെ, എസ് യുവി ഇടിച്ച് 50കാരന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഗുരുഗ്രാം: ഹരിയാനയില്‍ മദ്യലഹരിയില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെ, എസ് യുവി ഇടിച്ച് 50കാരന്‍ മരിച്ചു. മാരുതി എര്‍റ്റിഗ ഉപയോഗിച്ചാണ് അഭ്യാസ പ്രകടനം നടത്തിയത്.

ഗുരുഗ്രാമില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് സംഭവം. കാര്‍ വീശിയെടുക്കുന്നതിനിടെ വഴിയരികില്‍ നിന്ന 50കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മദ്യഷോപ്പിന് മുന്നില്‍ കാത്തുനിന്ന 50കാരനാണ് അപകടത്തില്‍പ്പെട്ടത്. അവിടെ കൂടിനിന്നിരുന്ന മറ്റു ഒന്നുരണ്ടുപേര്‍ക്കും പരിക്കുണ്ട്.

കാര്‍ നിയന്ത്രണത്തിലാക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തു. രണ്ടുകാറുകള്‍ പിടിച്ചെടുത്തായും പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT