India

ഒട്ടും പിഴച്ചില്ല!, ഒറ്റച്ചാട്ടത്തിന് 'കൂറ്റന്‍' ചീറ്റയെ വായിലാക്കി മുതല (വീഡിയോ)

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കാട്ടിലെ രാജാവാണങ്കിലും വെള്ളത്തില്‍ ഇറങ്ങാന്‍ പോകുമ്പോള്‍ സിംഹം വരെ ഒന്നു ഭയപ്പെടാറുണ്ട്. മുതലയെ ഭയപ്പെടാത്ത വന്യമൃഗങ്ങള്‍ ഒന്നും തന്നെ ഉണ്ടാവില്ല എന്ന് പറഞ്ഞാലും തെറ്റില്ല. ഇപ്പോള്‍ ചീറ്റയെ മുതല പിടികൂടുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

നദിയില്‍ വെള്ളം കുടിക്കുകയാണ് ചീറ്റ. ഈസമയത്ത് നദിയില്‍ നിന്ന് കടന്നാക്രമിക്കുകയാണ് മുതല. ചീറ്റയുടെ തല ലക്ഷ്യമാക്കി മിന്നലാക്രമണമാണ് മുതല നടത്തിയത്.  ചീറ്റയുടെ തലയില്‍ പിടിത്തമിട്ട് മുതല വലിച്ചിഴച്ച് വെള്ളത്തിലേക്ക് കൊണ്ടുപോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

ഭക്ഷണം പാഴ്സൽ വാങ്ങി മണിക്കൂറുകളോളം കവറിൽ തന്നെ വെക്കുന്ന ശീലമുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ 'പണി' കിട്ടും

മാസംതോറും 2000 രൂപ എടുക്കാനുണ്ടോ?, കോടീശ്വരനാകാം; എസ്‌ഐപി പ്ലാന്‍

വാഹന മോഡിഫിക്കേഷന്‍ നടത്താന്‍ അനുമതി; ഏഴ് മാറ്റങ്ങള്‍ വരുത്താമെന്ന് എംവിഡി

'നവ്യ കണ്ണൂരുകാരി ആണോ ? ഞാൻ വന്നതിന് ശേഷമാണ് അവർ സിനിമയിൽ വരുന്നത്'; മേയറെ വിമർശിച്ച് കണ്ണൂർ ശ്രീലത