മാനിനെ പിടിക്കാന്‍ പതുങ്ങുന്ന ചീറ്റ 
India

ഇല പോലും അനങ്ങിയില്ല, സസൂക്ഷ്മം ഓരോ ചലനവും; ഒറ്റച്ചാട്ടത്തിന് മാനിനെ വായിലാക്കി ചീറ്റ - വീഡിയോ 

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസ് പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വേഗതയുടെ പര്യായമാണ് ചീറ്റ. അതിവേഗത്തിലാണ് ചീറ്റ ഇരയെ പിടിക്കുന്നത്. ഇപ്പോള്‍ പതുങ്ങിയിരുന്ന് മാനിനെ പിടിക്കുന്ന ചീറ്റയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസ് പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. പുല്ല് തിന്നുകയാണ് മാന്‍. മാനിനെ കണ്ടതോടെ ഇതിനെ ഒരു പിഴവും കൂടാതെ പിടികൂടാന്‍ ചീറ്റ പ്രയോഗിക്കുന്ന തന്ത്രമാണ് വീഡിയോയുടെ ഹൈലൈറ്റ്. 

പതുങ്ങി നിന്ന് മാനിന് ഒരു സംശയവും തോന്നാത്ത വിധമാണ് ചീറ്റയുടെ ഓരോ നീക്കവും. സമയമെടുത്താണ് ചീറ്റ മാനിന്റെ അടുത്ത് എത്തുന്നത്. അവസാന നിമിഷം വരെ ഇരയ്ക്ക് രക്ഷപ്പെടാന്‍ ഒരു പഴുതും നല്‍കാതെ ചീറ്റ മാനിനെ പിടികൂടുന്നതാണ് വീഡിയോയുടെ അവസാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

എന്തിനാണ് തിലഹോമം?; പിതൃദോഷവുമായുള്ള ബന്ധമെന്ത്?