ഫ്‌ലാറ്റിലെ കോണിപ്പടിയുടെ ദൃശ്യം 
India

ഒന്നാം ജന്മദിനാഘോഷം; കളിക്കുന്നതിനിടെ 12ാം നിലയില്‍ നിന്ന് വീണു; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കുഞ്ഞിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബന്ധുക്കള്‍ വീടലങ്കരിക്കുകയായിരുന്നു 

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഒറ്റനിമിഷം കൊണ്ടാണ് ആഘോഷത്തിന്റെ അന്തരീക്ഷം ഇരുണ്ടതായി മാറിയത്. റിവാന്റെ ആദ്യജന്മദിനം കൊണ്ടാടാനായി എത്തിയവരായിരുന്നു അവിടെയുണ്ടായിരുന്നവരെല്ലാം. അതിനിടെയൊണ് ഫ്‌ലാറ്റിന്റെ 12ാം നിലയില്‍ നിന്ന് കുഞ്ഞ് വീണ് മരിച്ചത്.

ഗ്രേറ്റര്‍ നോയിഡയിലെ ബിസ്രാഖ് പൊലീസ് സ്റ്റേഷന്‍ പരിധിയിലിയുള്ള കാസ ഗ്രീന്‍സ് ഹൗസിങ് കോളനിയിലായിരുന്നു സംഭവം. മകന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സത്യേന്ദ്ര കസാനയും കുടുംബാംഗങ്ങളും വീട് അലങ്കിരിക്കുകയായിരുന്നു. ഈ സമയത്ത് ചില സുഹൃത്തുക്കളും വീട്ടിലെത്തിയിരുന്നു.

ആ സമയത്ത് അവരുടെ 12ാം നിലയിലുള്ള ഫ്‌ലാറ്റിന്റെ വാതിലിന് മുന്നില്‍ നിന്ന് റിവാന്‍ കളിക്കുന്നതിനിടെ കോണിപ്പടിയിലൂടെ താഴോട്ട് വീഴുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT