വൈദ്യുതി മീറ്ററില്‍ കുടുങ്ങിയ പാമ്പ്‌ 
India

എലി 'ഒപ്പിച്ച പണി', മൂര്‍ഖന്‍ വീടിന്റെ വൈദ്യുതി മീറ്ററില്‍ കുടുങ്ങി; പിന്നെ സംഭവിച്ചത് -വീഡിയോ 

ഭുവനേശ്വറിലാണ് സംഭവം.

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: പാമ്പിനെ കണ്ടാല്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ കണ്ടാല്‍ പറയുകയും വേണ്ട!. ഇപ്പോള്‍ എലിയെ പിടിക്കാനുള്ള ശ്രമത്തിനിടെ വീടിന്റെ വൈദ്യുതി മീറ്ററില്‍ കുടുങ്ങിപ്പോയ മൂര്‍ഖനാണ് വാര്‍ത്തകളില്‍ നിറയുന്നത്.

ഭുവനേശ്വറിലാണ് സംഭവം. എലിയെ പിടിക്കാനുള്ള ശ്രമത്തിനിടെ വൈദ്യുതി മീറ്ററില്‍ കയറിയ മൂര്‍ഖന്‍ പുറത്തേയ്ക്ക് വരാന്‍ കഴിയാതെ കുടുങ്ങിപ്പോകുകയായിരുന്നു. വീട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ പാമ്പ് പിടിത്ത വിദഗ്ധരാണ് പാമ്പിനെ രക്ഷിച്ചത്. 

മീറ്ററിന്റെ സീല്‍ പൊട്ടിച്ചാണ് മൂര്‍ഖനെ രക്ഷിച്ചത്. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പാമ്പിനെ വിട്ടയച്ചതായാണ് റിപ്പോര്‍ട്ട്.
 

കടപ്പാട്:Prameya News7

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര്‍ ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും