ഫയല്‍ ചിത്രം 
India

തിളച്ച രസം നിറച്ച പാത്രത്തിൽ വീണു; കോളജ് വിദ്യാര്‍ഥി മരിച്ചു 

പഠിക്കുന്നതിനിടെ പാർട്ട്‌ ടൈമായി കേറ്ററിങ് ജോലി ചെയ്തിരുന്ന ബിരുദ വിദ്യാർത്ഥി സതീഷ് ആണ് മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വിവാഹ വിരുന്നിനിടെ തിളച്ച രസം നിറച്ചുവച്ചിരുന്ന പാത്രത്തിൽ വീണ കോളജ് വിദ്യാര്‍ഥി മരിച്ചു. തിരുവള്ളൂർ മീഞ്ചൂരിൽ അത്തിപ്പട്ട് പുതുനഗർ സ്വദേശി സതീഷ്(21) ആണ് മരിച്ചത്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് സതീഷ്. ഗുരുതരമായി പൊള്ളലേറ്റ സതീഷ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.

പഠിക്കുന്നതിനിടെ പാർട്ട്‌ ടൈമായി കേറ്ററിങ് ജോലി ചെയ്തിരുന്ന സതീഷ് കഴിഞ്ഞ 23ന് മീഞ്ചൂരിലെ വിവാഹ മണ്ഡപത്തിൽ ഭക്ഷണം വിളമ്പുന്നതിനിടെ രസം നിറച്ച പാത്രത്തിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സകൾക്ക് ഫലമുണ്ടായില്ല. ഇന്നലെയാണ് യുവാവ് മരിച്ചത്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുജ്തബ ഖമേനിയെ കുറിച്ച് വിവരം തന്നാൽ വൻ തുക പാരിതോഷികം; പ്രഖ്യാപനവുമായി അമേരിക്ക

യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം- എറണാകുളം മെമു ഇന്ന് ഓടില്ല; കോട്ടയം വഴിയുള്ള 8 ട്രെയിനുകള്‍ ആലപ്പുഴ വഴി

37 ഡി​ഗ്രി വരെ ഉയരും; ഈ ജില്ലകളിൽ കൊടും ചൂട്, ജാ​ഗ്രത വേണം

ഗണേഷ് കുമാറിന് തിരിച്ചടി; പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു

ഇടുക്കിയിലെ പട്ടയ ഭൂമിയിലെ നിർമാണ നിരോധനം നീക്കി

SCROLL FOR NEXT