ഫയല്‍ ചിത്രം 
India

രാജ്യത്തെ കോവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നു; 24 മണിക്കൂറിനിടെ 24,661 പേര്‍ക്ക് രോഗ മുക്തി

രാജ്യത്തെ കോവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നു; 24 മണിക്കൂറിനിടെ 24,661 പേര്‍ക്ക് രോഗ മുക്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ക്രമതീതമായി കുറയുന്നത് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,068 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24,661 പേര്‍ 24 മണിക്കൂറിനിടെ രോഗ മുക്തരായി. 

ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 1,01,46,846 ആയി. ഇന്നലെ മാത്രം 336 പേര്‍ മരിച്ചു. ഇതോടെ മൊത്തം മരണ സംഖ്യ 1,47,092 ആയി. 

ഇതുവരെയായി 97,17,834 പേര്‍ക്കാണ് രോഗ മുക്തി. നിലവില്‍ 2,81,919 ആക്ടീവ് കേസുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

SCROLL FOR NEXT