ഫയല്‍ ചിത്രം 
India

ഇന്നലെ  22,431 പേര്‍ക്ക് കോവിഡ് ; 318 മരണം ; ചികില്‍സയിലുള്ളത് രണ്ടരലക്ഷത്തില്‍ താഴെ രോഗികള്‍

ഇതുവരെ 92,63,68,608 ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ  22,431 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24,602 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 318 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

രാജ്യത്ത് നിലവില്‍ 2,44,198 പേരാണ് ചികില്‍സയിലുള്ളത്. ഇന്ത്യയില്‍ ആകെ  3,32,00,258 രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

ഇന്ത്യയില്‍ ഇതുവരെ 3,38,94,312 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. രാജ്യത്താകെ വൈറസ് രോഗബാധയെത്തുടര്‍ന്ന്  4,49,856 പേര്‍ മരിച്ചു. ഇതുവരെ 92,63,68,608 ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുർ​ഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

വഖഫ് പുനഃസംഘടന സ്റ്റേ ചെയ്യണം; ഹ​ർജി ഹൈക്കോടതി തള്ളി

മഴ കുളമാക്കി!! ഇന്ത്യയും വിന്‍ഡീസും ജയിച്ചു!

'ഇന്ത്യയിൽ ക്രിക്കറ്റ് പ്രതിഭകൾക്ക് ഒരു കുറവും ഇല്ല, കളിക്കണോ... പൗരത്വം എടുക്കു'

'​ഗർഭിണിയായ എന്നെ രാഹുൽ ​ഗാന്ധി കൈയേറ്റം ചെയ്തു'; പരാതിയുമായി മാധ്യമപ്രവർത്തക