ഫയല്‍ ചിത്രം 
India

സിപിഐ 24മത് പാര്‍ട്ടി കോണ്‍ഗ്രസ് വിജയവാഡയില്‍

സിപിഐ 24മത് പാര്‍ട്ടി കോണ്‍ഗ്രസ് വിജയവാഡയില്‍ നടത്തുന്നതിന് ദേശീയ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിപിഐ 24മത് പാര്‍ട്ടി കോണ്‍ഗ്രസ് വിജയവാഡയില്‍ നടത്തുന്നതിന് ദേശീയ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. അടുത്തവര്‍ഷം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീയതിയും മറ്റു കാര്യങ്ങളും ഒക്ടോബറില്‍ ചേരുന്ന ദേശീയ കൗണ്‍സില്‍ യോഗം തീരുമാനിക്കും. പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നതിന് മുന്നോടിയായി ബ്രാഞ്ച് തലം മുതലുള്ള സമ്മേളനങ്ങള്‍ ആരംഭിക്കുന്നതിനും ദേശീയ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരിലാണ്. ഏപ്രില്‍ ആദ്യ വാരത്തില്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാന സമ്മേളനം എറണാകുളത്തും നടത്തും. തീയതി തീരുമാനിച്ചിട്ടില്ല. ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ 15മുതല്‍ ആരംഭിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ഡിസംബര്‍ പത്തുമുതല്‍ ജില്ലാ സമ്മേളനങ്ങള്‍ ആരംഭിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: പിണറായി വിജയന്‍ പൊലീസ് കസ്റ്റഡിയില്‍

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടു വച്ചാല്‍ 'പണികിട്ടും', പിഴയും തടവും; മുന്നറിയിപ്പുമായി റെയില്‍വേ

മെസി വിവാദം: സ്പോണ്‍സറുടെ കണക്ക് 70 കോടി, സ്റ്റേഡിയം നവീകരണത്തിന് ചെലവായത് 8.44 കോടി!

രാത്രി മനസ്സിൽ അമിതചിന്ത ഉരുണ്ടുകൂടുന്നുണ്ടോ? ഉറങ്ങുന്നതിന് മുമ്പ് ചെയ്യേണ്ട 6 കാര്യങ്ങൾ

കോട്ടയത്ത് ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; പരിക്കേറ്റ യുവതി മരിച്ചു