ഡി രാജയുടെ സഹോദരന്‍ കരുണാകരന്‍ 
India

ഡി രാജയുടെ സഹോദരന്‍ കോവിഡ് ബാധിച്ച് മരിച്ചു

സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ ഇളയസഹോദരന്‍ കരുണാകരന്‍ കോവിഡ് ബാധിച്ച് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ ഇളയസഹോദരന്‍ കരുണാകരന്‍ കോവിഡ് ബാധിച്ച് മരിച്ചു. രണ്ടാഴ്ച മുന്‍പ് മൂത്ത സഹോദരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവരില്‍ നിന്നുമാണ് കോവിഡ് ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ ആഴ്ച ഒരേയൊരു ഇളയ സഹോദരിയും കോവിഡ് ബാധിച്ചു മരണപ്പെട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT