കീരിയും പാമ്പും നേര്‍ക്കുനേര്‍, സ്‌ക്രീന്‍ഷോട്ട്‌ 
India

പാടത്ത് പാമ്പും കീരിയും തമ്മില്‍ പൊരിഞ്ഞ പോരാട്ടം, ഒടുവില്‍- വീഡിയോ 

വൈല്‍ഡ്അനിമലിയ എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പിനെയും കീരിയെയും ബദ്ധശത്രുക്കളായാണ് കാണുന്നത്. പാമ്പിനെ കണ്ടാല്‍ അതിനെ ഒന്ന് ആക്രമിക്കാതെ കീരി മടങ്ങിപ്പോകുന്നത് അപൂര്‍വ്വമാണ്. ഇപ്പോള്‍ കീരിയും മൂര്‍ഖന്‍ പാമ്പും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

വൈല്‍ഡ്അനിമലിയ എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാമ്പ് കൊത്താന്‍ ഓങ്ങുമ്പോള്‍ വിദഗ്ധമായി ഒഴിഞ്ഞുമാറാന്‍ കഴിയുന്നതാണ് കീരിയെ വ്യത്യസ്തമാക്കുന്നത്. അത്തരത്തില്‍ നിരവധി തവണ കീരി ഒഴിഞ്ഞുമാറുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

ഒഴിഞ്ഞുമാറുന്ന അതേ വേഗതയില്‍ തന്നെ കീരി തിരിച്ചും ആക്രമിക്കുന്നുണ്ട്. എന്നാല്‍ കീരിയുടെ ആക്രമത്തില്‍ നിന്ന് പാമ്പ് കഷ്ടിച്ച് രക്ഷപ്പെട്ട് ഇഴഞ്ഞുനീങ്ങുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശ്ചിമ ബംഗാളില്‍ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്; കനത്ത സുരക്ഷ

അപ്രതീക്ഷിത നേട്ടം ലഭിച്ചേക്കാം, ഈ ആഴ്ചത്തെ സാമ്പത്തിക നില അറിയാം

Today's Rashi Phalam April 29|കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്, ശാന്തമായ സമീപനം ഗുണകരമാകും

'റോയൽ വിജയം'; ഫെരേരയും യശസ്വിയും തകർത്താടി, പഞ്ചാബിന് ആദ്യ തോൽവി

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; കുപ്രസിദ്ധ മോഷ്ടാവ് ഡോളര്‍ അനിയും കൂട്ടാളിയും പിടിയില്‍

SCROLL FOR NEXT