ഉര്‍ഫി ജാവേദ്/ ട്വിറ്റര്‍ ചിത്രം 
India

നടി ഉര്‍ഫി ജാവേദിനെതിരെ  വധഭീഷണിയും ബലാത്സംഗ ഭീഷണിയും: പ്രതി അറസ്റ്റില്‍

വാട്‌സ് ആപ്പ് വഴിയാണ് ഉര്‍ഫി ജാവേദിനെ ഭീഷണിപ്പെടുത്തിയത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സിനിമ സീരിയല്‍ താരം ഉര്‍ഫി ജാവേദിനെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും നടത്തിയ ആള്‍ അറസ്റ്റില്‍. നവിന്‍ ഗിരി എന്നയാളെയാണ് മുംബൈ ഗൊരേഗാവ് പൊലീസ് അറസ്റ്റ് ചെയ്തത്. 

വാട്‌സ് ആപ്പ് വഴിയാണ് ഇയാള്‍ ഉര്‍ഫി ജാവേദിനെ ഭീഷണിപ്പെടുത്തിയത്. ലൈംഗിക അതിക്രമം, പിന്തുടരല്‍ തുടങ്ങിയ വകുപ്പുകളും ഐടി വകുപ്പും ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതിനിടെ ഉര്‍ഫി ജാവേദിനെ ദുബായില്‍ അധികൃതര്‍ തടഞ്ഞുവെച്ചതായുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ദുബായില്‍ പൊതുസ്ഥലത്ത് ഗ്ലാമറസ് വീഡിയോ ഷൂട്ട് ചെയ്തതാണ് ഉര്‍ഫിക്ക് വിനയായതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

SCROLL FOR NEXT