Today's Top 5 News 
India

ഡൽഹി സ്ഫോടനം ഭീകരാക്രമണം? കനത്ത സുരക്ഷയിൽ ബി​ഹാർ പോളിങ് ബൂത്തിൽ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

രഞ്ജിത്ത് കാർത്തിക

പൊട്ടിത്തെറിയ്ക്കിരയാക്കിയ കാർ ഹരിയാന രജിസ്ട്രേഷൻ ഹ്യുണ്ടായ് ഐ20യാണ്. കാർ ഡൽഹിയിൽ പലയിടങ്ങളിലായി ചുറ്റിക്കറങ്ങിയെന്നു കണ്ടെത്തിയിട്ടുണ്ട്. നടന്നത് ചാവേർ ബോംബാക്രമണമാണെന്ന നി​ഗമനത്തിലാണ്. ഭീകരാക്രമണമെന്ന സാധ്യത തള്ളിക്കളയാതെയാണ് അന്വേഷണം പുരോ​ഗമിക്കുന്നത്.

നടന്നത് ഭീകരാക്രമണം?

സ്ഫോടന സ്ഥലം സന്ദർശിച്ച അമിത് ഷാ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുമായി ചർച്ച നടത്തുന്നു, delhi blast

ലക്ഷ്യമിട്ടത് ചാന്ദ്നി ചൗക്?

delhi blast

അനുശോചനമറിയിച്ച് പ്രധാനമന്ത്രി, ആശങ്കാജനകമെന്ന് രാഹുല്‍

PM Modi, Rahul Gandhi

ബിഹാറില്‍ അവസാന ഘട്ട പോളിങ് ആരംഭിച്ചു

ബിഹാറില്‍ അവസാന ഘട്ട പോളിങ്

ചക്രവാതച്ചുഴി: മൂന്ന് ജില്ലകളില്‍ യെല്ലോ

പ്രതീകാത്മകം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3.19ന് പാർക്ക് ചെയ്തു, 6.48ന് സ്റ്റാർട്ടാക്കി, 6.52ന് വൻ ശബ്ദത്തിൽ പൊട്ടിത്തെറിച്ചു; ഡൽഹി സ്ഫോടനത്തിലെ കാറിന്റെ ​ദൃശ്യങ്ങൾ പുറത്ത്

ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ്; കൊല്‍ക്കത്തയില്‍ കനത്ത സുരക്ഷയ്ക്കുള്ളില്‍ പരിശീലനം

വീണ്ടും കുതിച്ച് സ്വര്‍ണവില, ഒറ്റയടിക്ക് വര്‍ധിച്ചത് 1800 രൂപ; 92,000ന് മുകളില്‍

സംഭവിച്ചത് വളരെ ദൂരെയാണെന്ന് കരുതാനാവില്ല; ഡല്‍ഹി സ്‌ഫോടനം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കേറ്റ മുറിവ്: സുരേഷ് ഗോപി

ഇനി ആധാര്‍ കാര്‍ഡ് കൈയില്‍കൊണ്ടു നടക്കേണ്ട, ആധാര്‍ ആപ്പ് പുറത്തിറങ്ങി, അറിയേണ്ടതെല്ലാം

SCROLL FOR NEXT