വെള്ളത്തില്‍ വീണ പൂച്ചയെ രക്ഷിക്കുന്ന നായ 
India

വെള്ളത്തില്‍ കുടുങ്ങിയ പൂച്ചയെ പുറത്ത് കയറ്റി, നായയുടെ രക്ഷാദൗത്യം- വൈറല്‍ വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

നായയെ ഉപദ്രവിക്കുന്നത് കണ്ട് സഹിക്കാന്‍ വയ്യാതെ യുവാവിനെ കുത്തിവീഴ്ത്തിയ പശുവിന്റെ 'സഹജീവി സ്‌നേഹം' സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിച്ചത്. സമാനമായ നിലയിലുള്ള മറ്റൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ ഹൃദയം കീഴടക്കുന്നത്. വെള്ളത്തില്‍ വീണ പൂച്ചയെ രക്ഷിക്കുന്ന നായയുടെ ദൃശ്യങ്ങളാണ് വൈറലായത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. വെള്ളത്തില്‍ വീണ് കിടക്കുകയാണ് പൂച്ച. ഈസമയത്ത് കരയില്‍ നില്‍ക്കുന്ന നായ, പൂച്ചയെ ഏങ്ങനെ രക്ഷിക്കുമെന്ന് അറിയാതെ  പരക്കം പായുന്നത് വീഡിയോയില്‍ കാണാം. 

തുടര്‍ന്ന് വെള്ളത്തിലേക്ക് എടുത്തുച്ചാടി പൂച്ചയെ പുറത്ത് കയറ്റിയാണ് മുകളിലേക്ക് കയറ്റിയത്. തുടര്‍ന്ന് നായയും കരയ്ക്ക് കയറുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഇപ്പോഴും ഞാൻ എവിടെയും എത്തിയിട്ടില്ല, തുളു സിനിമ വരെ കാണും; സിനിമ കണ്ടില്ലെങ്കിൽ വിഷമമാണ്'

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി