മാന്‍കുട്ടിയെ കടിച്ചുപിടിച്ച് പുഴ നീന്തി കടക്കുന്ന നായയുടെ ദൃശ്യം 
India

പുഴയില്‍ മുങ്ങിത്താഴ്ന്ന് മാന്‍കുട്ടി, രക്ഷകനായി നായ- വീഡിയോ 

ഡോ. സാമ്രാട്ട് ഗൗഡ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഓരോ ദിവസവും മൃഗങ്ങളുടെ രസകരവും അമ്പരപ്പിക്കുന്നതുമായ നിരവധി വീഡിയോകളാണ് പുറത്തുവരുന്നത്. ഇപ്പോള്‍ പുഴയില്‍ മുങ്ങിത്താഴ്ന്ന മാന്‍കുട്ടിയെ രക്ഷിക്കുന്ന നായയുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഡോ. സാമ്രാട്ട് ഗൗഡ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.പുഴയുടെ മറുകരയില്‍ നിന്ന് മാന്‍കുട്ടിയെ കടിച്ചുപിടിച്ച് പുഴ നീന്തി കടക്കുകയാണ് നായ. തുടര്‍ന്ന്് മാന്‍കുട്ടിയെ സുരക്ഷിത കരങ്ങളില്‍ എത്തിക്കുന്നതാണ് വീഡിയോയുടെ അവസാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു