എഎന്‍ഐ പുറത്തുവിട്ട വീഡിയോയില്‍ നിന്ന്‌ 
India

യോഗത്തിനിടെ വെള്ളമാണെന്ന് കരുതി സാനിറ്റൈസര്‍ കുടിച്ചു; അബദ്ധം പിണഞ്ഞ് ജോയിന്റ് കമ്മീഷണര്‍ (വീഡിയോ)

വെള്ളം എന്നു കരുതി സാനിറ്റൈസര്‍ കുടിച്ച്  ബിഎംസി ജോയിന്റ് മുന്‍സിപ്പല്‍ കമ്മീഷണര്‍ രമേഷ് പവാര്‍. മുന്‍സിപ്പാലിറ്റിയുടെ ബജറ്റ് യോഗത്തിനിടെയാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വെള്ളം എന്നു കരുതി സാനിറ്റൈസര്‍ കുടിച്ച്   ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ ജോയിന്റ് മുന്‍സിപ്പല്‍ കമ്മീഷണര്‍ രമേഷ് പവാര്‍. മുന്‍സിപ്പാലിറ്റിയുടെ ബജറ്റ് യോഗത്തിനിടെയാണ് സംഭവം. സാനിറ്റൈസര്‍ കുടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 


അബദ്ധത്തില്‍ സാനിറ്റൈസര്‍ കുടിക്കുന്ന രമേഷിനെ ജീവനക്കാരന്‍ തടയുന്നതും പിന്നീട് വെള്ളം കുടിക്കുന്നതും വീഡിയോയില്‍ കാണാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂരില്‍ അഞ്ചിരട്ടി വിലയ്ക്ക് 3,829 ഏക്കര്‍ വാങ്ങിയതില്‍ ദുരൂഹത, കിഫ്ബി സര്‍ക്കാരിന് വന്‍ ബാധ്യത; വിദഗ്ധ സമിതി റിപ്പോര്‍ട്ട്

'അന്ന് പാഡ് ആരും കാണാതെ ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ് കൊണ്ടു പോയത് എനിക്കോർമയുണ്ട്; അതിൽ നിന്ന് നമ്മളൊരുപാട് മാറി'

ഇടുക്കിയിൽ ഹർത്താൽ; നെടുങ്കണ്ടത്തെ ജില്ലാ സ്കൂൾ കായികമേളയെ ഒഴിവാക്കി

മാസം പതിനായിരം രൂപയുടെ വരുമാനം ഉറപ്പാക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; അറിയാം കെഎസ്എഫ്ഇ എഫ്ഡി

നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ