India

E= mc2 അല്ല; ഐന്‍സ്‌റ്റൈന്‍ മാംസാഹാരിയായത് കൊണ്ട് തിരിച്ചറിയാതിരുന്നതാണെന്ന് നിത്യാനന്ദ ( വീഡിയോ) 

എന്താണ് എനര്‍ജി? എന്താണ് മാറ്റര്‍? ഇന്റന്‍സായുള്ളതാണ് എനര്‍ജി. കണ്ടിന്യൂ ചെയ്യുന്നതെല്ലാം മാറ്ററാണ്. മാംസാഹാരികളുടെ തലച്ചോറിന് ഇന്റന്‍സിറ്റിയും കണ്ടിന്യൂവിറ്റിയും രണ്ടായാണ് അനുഭവപ്പെടുന്നത്.

സമകാലിക മലയാളം ഡെസ്ക്

ല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന് തെറ്റ് പറ്റിയെന്ന് വിവാദ ആള്‍ദൈവം നിത്യാനന്ദ. എനര്‍ജി ഒരിക്കലും mcന് തുല്യമാവില്ല. അങ്ങനെ ആവാന്‍ സാധിക്കില്ലെന്നാണ് നിത്യാനന്ദയുടെ വാദം. ഐന്‍സ്‌റ്റൈന്‍ ഒരു മാംസാഹാരി ആയിരുന്നതിനാലാണ് ഇങ്ങനെ തോന്നിയത്. 

ഇന്റന്‍സിറ്റിയും കണ്ടിന്യുവിറ്റിയും തമ്മിലുള്ള വ്യത്യാസമാണ് എംസി സ്‌ക്വയര്‍..എന്താണ് എനര്‍ജി? എന്താണ് മാറ്റര്‍? ഇന്റന്‍സായുള്ളതാണ് എനര്‍ജി. കണ്ടിന്യൂ ചെയ്യുന്നതെല്ലാം മാറ്ററാണ്. മാംസാഹാരികളുടെ തലച്ചോറിന് ഇന്റന്‍സിറ്റിയും കണ്ടിന്യൂവിറ്റിയും രണ്ടായാണ് അനുഭവപ്പെടുന്നത്. അവര്‍ക്ക് ഉയര്‍ച്ച താഴ്ചകളായി മാത്രമേ ഇതിനെ കാണാന്‍ കഴിയുകയുള്ളൂ. കണ്ടിന്യുവിറ്റിയുടെയും ഇന്റന്‍സിറ്റിയുടെയും അനുഭവം തുടര്‍ച്ചയായി നിലനിര്‍ത്താന്‍ സസ്യാഹാരികള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ.  അതിനാല്‍ E,mcന് തുല്യമല്ലെന്നും നിത്യാനന്ദ വ്യാഖ്യാനിക്കുന്നു. 

ബംഗലുരുവില്‍ നടത്തിയ സത്സംഗത്തിലാണ് പുതിയ ' കണ്ടുപിടിത്തം' വിശദീകരിക്കപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT