പ്രതീകാത്മക ചിത്രം 
India

ഷോറൂമില്‍ തീപിടിത്തം, സ്‌പെഷ്യല്‍ ദീപാവലി ഡിസ്‌ക്കൗണ്ടിനായി സൂക്ഷിച്ചിരുന്ന 36 ഇലക്ട്രിക് ബൈക്കുകള്‍ കത്തിനശിച്ചു; അന്വേഷണം 

ആന്ധ്രാപ്രദേശില്‍ ഷോറൂമില്‍ ഉണ്ടായ തീപിടിത്തത്തില്‍ 36 ഇലക്ട്രിക് ബൈക്കുകള്‍ കത്തിനശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഷോറൂമില്‍ ഉണ്ടായ തീപിടിത്തത്തില്‍ 36 ഇലക്ട്രിക് ബൈക്കുകള്‍ കത്തിനശിച്ചു. സ്‌പെഷ്യല്‍ ദീപാവലി ഡിസ്‌ക്കൗണ്ടിനായി ഷോറൂമില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് ബൈക്കുകളും ബാക്ടറികളുമാണ് കത്തിനശിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പാര്‍വതിപുരം ജില്ലയിലെ പാലക്കൊണ്ട നഗരത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തീ ഉയരുന്നത് കണ്ട് സ്ഥലത്തെത്തിയ അഗ്നിശമന സേനാവിഭാഗം തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അന്വേഷണത്തിലൂടെ മാത്രമേ യഥാര്‍ഥ കാരണം വ്യക്തമാകയുള്ളൂവെന്ന് പൊലീസ് പറയുന്നു.

50ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് ഷോറൂം മാനേജര്‍ പറയുന്നത്. കഴിഞ്ഞ മാസം ഇ- ബൈക്ക് ഷോറൂമില്‍ ഉണ്ടായ തീപിടിത്തത്തില്‍ എട്ടുപേരാണ് മരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

അതിവേഗം പട്ടിണി കുറച്ച് ഇന്ത്യ, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി; ലോകബാങ്ക്

ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട്

ഒറ്റ ഓവറില്‍ വഴങ്ങിയത് 32 റണ്‍സ്, 4 ഓവറില്‍ 64! 'നാണക്കേട്' റെക്കോര്‍ഡില്‍ നിതീഷ്

സെന്‍സസ്: വീടുകള്‍ തോറുമുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതല്‍, 13 പുതിയ ചോദ്യങ്ങള്‍, വിശദാംശങ്ങള്‍