ഗ്രൗണ്ടില്‍ പന്ത് തട്ടുന്ന കാട്ടാനയുടെ ദൃശ്യം 
India

'കളിക്കാരനായി' ഗ്രൗണ്ടില്‍; പന്ത് തട്ടിക്കളിച്ച് കാട്ടാന- വീഡിയോ 

അസമില്‍ മത്സരത്തില്‍ പങ്കെടുക്കുന്നു എന്ന മട്ടില്‍ ഗ്രൗണ്ടില്‍ കയറി കാട്ടാന ഫുട്‌ബോള്‍ കളിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: അസമില്‍ മത്സരത്തില്‍ പങ്കെടുക്കുന്നു എന്ന മട്ടില്‍ ഗ്രൗണ്ടില്‍ കയറി കാട്ടാന ഫുട്‌ബോള്‍ കളിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. അസമിലെ ഗുവാഹത്തിയിലാണ് കാഴ്ചക്കാര്‍ക്ക് രസം പകര്‍ന്ന കാട്ടാനയുടെ ഫുട്‌ബോള്‍ കളി നടന്നത്.

ഗുവാഹത്തി നരേംഗിയിലെ സൈനിക ക്യാമ്പിലെ ഫുട്‌ബോള്‍ മൈതാനത്താണ് ആന എത്തിയത്. ഗ്രൗണ്ടില്‍ കയറിയ ആന കളിക്കാരന്‍ എന്ന പോലെ പന്ത് തട്ടി. പിന്നോട്ടു പോയ പന്തിനായി ആനയും പിന്നോട്ടു നീങ്ങി. ഒന്നു രണ്ടുതവണ പന്ത് തട്ടിയ ശേഷം കളി മതിയാക്കിയെന്ന മട്ടില്‍ ആന ഗ്രൗണ്ടിന് കുറുകെ നടന്നുനീങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

SCROLL FOR NEXT