India

ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍, ഡല്‍ഹിയില്‍ സര്‍വകക്ഷിയോഗം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശക്തമായ മഴ തുടരും, ഇടിമിന്നലിനും കനത്ത കാറ്റിനും സാധ്യത; കള്ളക്കടല്‍ മുന്നറിയിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

ഭീകരരെ തേടി സൈന്യം

സൈന്യം തിരച്ചിൽ നടത്തുന്നു

മറുപടി നൽകാൻ പാകിസ്ഥാൻ?

ഷെഹ്ബാസ് ഷെരീഫ്

'ലാ ഇലാഹ ഇല്ലല്ലാഹ്' ചൊല്ലിയത് രക്ഷയായി

പ്രൊഫ. ദേബാബിഷ് ഭട്ടാചാര്യയും ഭാര്യയും

മറ്റൊരു നടൻ കൂടി നിരീക്ഷണത്തിൽ?

ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി

അന്ത്യാഞ്ജലി അർപ്പിച്ച്...

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിനിടെ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും