പുലിയെ തുരത്തിയോടിക്കുന്ന കാട്ടുപോത്തിന്റെ ദൃശ്യം 
India

കുഞ്ഞിനെ രക്ഷിക്കാന്‍ അമ്മ എന്തുംചെയ്യും!, പുലിയെ തുരത്തിയോടിച്ച് കാട്ടുപോത്ത്- വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

സമകാലിക മലയാളം ഡെസ്ക്

സ്വന്തം കുഞ്ഞിന് വേണ്ടി ജീവന്‍ വരെ കളയാന്‍ തയ്യാറാണ് അമ്മമാര്‍. അത്തരം ത്യാഗത്തിന്റെ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ കുഞ്ഞിനെ പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന കാട്ടുപോത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. അമ്മയുടെ മുന്നില്‍ വച്ച് കാട്ടുപോത്തിന്റെ കുഞ്ഞിനെ ആക്രമിക്കാന്‍ ശ്രമിക്കുകയാണ് പുലി. പുലിയുടെ ആക്രമണത്തില്‍ നിന്ന് കുഞ്ഞിനെ അമ്മ കാട്ടുപോത്ത് രക്ഷിക്കുന്നതാണ് വീഡിയോയുടെ അവസാനം.

കൊമ്പ് കൊണ്ട് കുത്തിയാണ് പുലിയെ ആട്ടിയോടിക്കുന്നത്. കൊമ്പ് കൊണ്ടുള്ള ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ കാട്ടുപോത്ത് ഓടിമറയുന്നിടത്ത് വച്ചാണ് വീഡിയോ അവസാനിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

ധർമ്മടത്ത് മൂന്നാമൂഴം തേടി : പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

സുധാകരന് സീറ്റില്ല?; ബിജെപിയിലും അനിശ്ചിതത്വം, ഇറാനോട് കടുപ്പിച്ച് ഖത്തര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT