പ്രതീകാത്മക ചിത്രം 
India

നഗരത്തിന് സമീപം കുരങ്ങനെ വിഴുങ്ങി കൂറ്റന്‍ പെരുമ്പാമ്പ്

ഇരവിഴുങ്ങി കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

വഡോദര: നഗരത്തിലെ നദിക്കരയില്‍ വച്ച് കുരങ്ങനെ വിഴുങ്ങിയ പതിനൊന്ന് അടി നീളമുള്ള പെരുമ്പാമ്പിനെ വനംവകുപ്പ് അധികൃതര്‍ പിടികൂടി കാട്ടില്‍ വിട്ടു.
കഴിഞ്ഞ ദിവസം വഡോദരയിലെ നദിക്കരയില്‍ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.

ഇരവിഴുങ്ങി കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തി. കുറച്ചുനേരത്തെ ശ്രമത്തിന് ശേഷം പാമ്പിനെ പിടികൂടുകയായിരുന്നു. വിഴുങ്ങിയെ കുരങ്ങനെ പെരുമ്പാമ്പ് പുറന്തള്ളി.

പാമ്പ് ഇപ്പോഴും നിരീക്ഷണത്തില്‍ തുടരുകയാണെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല! ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

യുഎഇയില്‍ പ്രവാസികള്‍ക്ക് തിരിച്ചടി; സ്വകാര്യ ആശുപത്രികളില്‍ സ്വദേശിവല്‍ക്കരണം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ സ്വദേശി നിയമനം

SCROLL FOR NEXT