ധരംബീര്‍ ഗാബ 
India

കോണ്‍ഗ്രസ് നേതാവും ഹരിയാന മന്ത്രിയുമായിരുന്ന ധരംബീര്‍ ഗാബ അന്തരിച്ചു

നാല് തവണ എംഎല്‍എയായ അദ്ദേഹം ബജന്‍ലാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഗുരുഗ്രാം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഹരിയാന മന്ത്രിയുമായിരുന്ന ധരംബീര്‍ ഗാബ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

അദ്ദേഹത്തിന്റെ മരണവാര്‍ത്തയറിഞ്ഞ് നിരവധി പേര്‍ അന്ത്യോപചാരം അര്‍പ്പിക്കുന്നതിനായി വീട്ടിലെത്തി. നാല് തവണ എംഎല്‍എയായ അദ്ദേഹം ബജന്‍ലാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.

ഗുരുഗ്രാമിന്റെ വികസനത്തിനായി പ്രവര്‍ത്തിച്ച നേതാവായിരുന്നു ഗാബയെന്ന് കോണ്‍്ഗ്രസ് നേതാക്കള്‍ അനുസ്മരിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആലോചിക്കാതെയാണ് തീരുമാനം എടുക്കുന്നത്; മുഖ്യമന്ത്രി ശൈലി മാറ്റണം; സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ്

'ഷോയിൽ പറഞ്ഞതെല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ച്, ഒരിക്കലും എന്റെ വ്യക്തിപരമായ കാഴ്ചപ്പാട് അല്ല'; വിവാദങ്ങളിൽ സഞ്ജയ് ദത്ത്

നനഞ്ഞ മുടിയുമായി മണിക്കൂറുകളോളം ഇരിക്കാറുണ്ടോ? മുടികൊഴിച്ചിൽ മുതൽ താരൻ വരെ

ബാലേട്ടനില്‍ റിയാസ് ഖാന്‍ വില്ലനാകുന്നതില്‍ ആന്റണിയ്ക്ക് സംശയം, തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഞാന്‍ പറഞ്ഞു: വിഎം വിനു

ഒരു കോടിയുടെ ഒന്നാം സമ്മാനം മൂവാറ്റുപുഴയില്‍ വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Sthree Sakthi SS 540 lottery result