ഹരിയാന മുൻ മന്ത്രി കമല വർമ/ഫോട്ടോ: എഎൻഐ 
India

ഹരിയാന മുൻ മന്ത്രി ബ്ലാക്ക് ഫം​ഗസ് ബാധിച്ച് മരിച്ചു 

കോ​വി​ഡ് മു​ക്ത​യാ​യ ശേ​ഷം ബ്ളാ​ക്ക് ഫം​ഗ​സ് ബാ​ധിച്ച് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഖഡ്: ഹ​രി​യാ​ന മു​ന്‍ മ​ന്ത്രി​യും മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വു​മാ​യി​രു​ന്ന ക​മ​ല വ​ര്‍​മ(93) അ​ന്ത​രി​ച്ചു. കോ​വി​ഡ് മു​ക്ത​യാ​യ ശേ​ഷം ബ്ളാ​ക്ക് ഫം​ഗ​സ് ബാ​ധിച്ച് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. 

 ആ​രോ​ഗ്യ​സ്ഥി​തി ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ര്‍​ന്ന് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് മ​ര​ണം. ക​മ​ല വ​ര്‍​മ​യു​ടെ മ​ര​ണ​ത്തി​ല്‍ ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ട​ര്‍ ഖേ​ദം രേ​ഖ​പ്പെ​ടു​ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആലോചിക്കാതെയാണ് തീരുമാനം എടുക്കുന്നത്; മുഖ്യമന്ത്രി ശൈലി മാറ്റണം; സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ്

'ഷോയിൽ പറഞ്ഞതെല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ച്, ഒരിക്കലും എന്റെ വ്യക്തിപരമായ കാഴ്ചപ്പാട് അല്ല'; വിവാദങ്ങളിൽ സഞ്ജയ് ദത്ത്

നനഞ്ഞ മുടിയുമായി മണിക്കൂറുകളോളം ഇരിക്കാറുണ്ടോ? മുടികൊഴിച്ചിൽ മുതൽ താരൻ വരെ

ബാലേട്ടനില്‍ റിയാസ് ഖാന്‍ വില്ലനാകുന്നതില്‍ ആന്റണിയ്ക്ക് സംശയം, തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഞാന്‍ പറഞ്ഞു: വിഎം വിനു

ഒരു കോടിയുടെ ഒന്നാം സമ്മാനം മൂവാറ്റുപുഴയില്‍ വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Sthree Sakthi SS 540 lottery result