മന്‍മോഹന്‍ സിങ്/ഫയല്‍ 
India

വിളിക്കാത്തിടത്തുപോയി ബിരിയാണി തിന്നതുകൊണ്ട് ബന്ധം നന്നാവണമെന്നില്ല; കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് മന്‍മോഹന്‍

സാമ്പത്തിക നയത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവരാണ് രാജ്യം ഭരിക്കുന്നതെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സാമ്പത്തിക നയത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവരാണ് രാജ്യം ഭരിക്കുന്നതെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. വിദേശ നയത്തിലും മോദി സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് മന്‍മോഹന്‍ കുറ്റപ്പെടുത്തി.

രാഷ്ട്രീയക്കാര്‍ തമ്മില്‍ കെട്ടിപ്പിടിച്ചതു കൊണ്ടോ ക്ഷണിക്കാത്തിടത്തു ചെന്നു ബിരിയാണി തിന്നതുകൊണ്ടോ ബന്ധം നന്നാവില്ല. ബ്രിട്ടിഷുകാരുടെ വിഭജിച്ചു ഭരിക്കല്‍ നയത്തില്‍ അധിഷ്ഠിതമായ ദേശീയതയാണ് ബിജെപിയുടേത്. 

രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ ദുര്‍ബലമാക്കപ്പെട്ടിരിക്കുന്നതായും മുന്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT