ഭീകരരിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങൾ/ എഎൻഐ 
India

കശ്മീരില്‍ നാല് ഭീകരര്‍ പിടിയില്‍; എകെ 47 ഉള്‍പ്പെടെ ആയുധങ്ങള്‍ കണ്ടെടുത്തു

കശ്മീരില്‍ നാല് ഭീകരര്‍ പിടിയില്‍; എകെ 47 ഉള്‍പ്പെടെ ആയുധങ്ങള്‍ കണ്ടെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നാല് ഭീകരര്‍ സേനയുടെ പിടിയിലായി. അവന്തിപോരയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 

അല്‍ ബാദര്‍ എന്ന ഭീകര സംഘടനയിലെ അംഗങ്ങളാണ് പിടിയിലായത്. പ്രദേശത്ത് നടത്തിയ തരിച്ചിലിലാണ് ഒളിപ്പിച്ച വച്ച ആയുധങ്ങളടക്കം ഇവരെ പിടികൂടിയത്. 

ഒരു എകെ 47 തോക്ക്, എകെ 56 മാഗസിന്‍, 28 വെടിയുണ്ടകള്‍, ഗ്രനേഡ് എന്നിവയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍