കോവിഡ് വൈറസിനെ നശിപ്പിക്കാന്‍ തെരുവുകളില്‍ അഗ്നിഹോത്രഹോമവുമായി ബിജെപി എംഎല്‍എ 
India

ചാണകവറളി, വേപ്പ്...; കോവിഡിനെ തുരത്താന്‍ തെരുവുകളില്‍ അഗ്നിഹോത്രവുമായി ബിജെപി എംഎല്‍എ; വീഡിയോ

അഗ്നിഹോത്രം നടത്തി പ്രകൃതിയെ ശുദ്ധീകരിക്കാനാവുമെന്നത് ഹിന്ദുമത സംസ്‌കാരമാണ്.

Author : സമകാലിക മലയാളം ഡെസ്ക്


ബംഗളൂരു: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ തന്റെ മണ്ഡലത്തെ കോവിഡ് മുക്തനാക്കാന്‍ അഗ്നിഹോത്രവുമായി ബിജെപി എംഎല്‍എ. കര്‍ണാടകയിലെ ബല്‍ഗാം സൗത്തിലെ എംഎല്‍എ അഭയ്പാട്ടിലാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പം മണ്ഡലത്തിലെ തെരുവുകള്‍തോറും റിക്ഷാവണ്ടിയില്‍ ഹോമകുണ്ഡവുമായി ഘോഷയാത്ര നടത്തിയത്.

അഗ്നിഹോത്രം നടത്തി പ്രകൃതിയെ ശുദ്ധീകരിക്കാനാവുമെന്നത് ഹിന്ദുമത സംസ്‌കാരമാണ്. ഇത് പണ്ടുകാലം മുതല്‍ക്കെ തെളിയിച്ചതാണ്. മണ്ഡലത്തിലെ എല്ലാവീടുകള്‍ക്ക് മുന്‍പിലും അഗ്നിഹോത്ര ഹോമം നടത്തിയതായും നെയ്യും അരിയും തേങ്ങയുമാണ് ഇതിനായി ഉപയോഗിച്ചതെന്നും എംഎല്‍എ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു

രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് മികച്ച സ്കോർ; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്