സുപ്രിയോയും ആഭയും/ ചിത്രം: ഫേസ്ബുക്ക് 
India

എട്ട് വർഷത്തെ പ്രണയം, സുപ്രിയോയും അഭയും ഒന്നായി; നിറ ചിരിയോടെ സാക്ഷികളായി ബന്ധുക്കളും സുഹൃത്തുക്കളും, ചിത്രങ്ങൾ

ബംഗാളി രീതിയിലും പഞ്ചാബി ആചാരപ്രകാരവുമാണ് വിവാഹചടങ്ങുകൾ നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ട്ട് വർഷത്തെ പ്രണയത്തിനൊടുവിൽ ഹൈദരാബാദിൽ ഗേ ദമ്പതികൾ വിവാഹിതരായി. സുപ്രിയോ ചക്രബർത്തിയും (31) അഭയ് ഡാങും (34) ആണ് വിവാഹിതരായത്. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. 

ശനിയാഴ്ച സ്വകാര്യ ചടങ്ങിനിടെയാണ് ഇരുവരും മോതിരം കൈമാറി താലിചാർത്തി വിവാഹിതരായത്. കോൽക്കത്ത സ്വദേശിയാണ് പ്രമുഖ ഹോട്ടൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റിയൂട്ടിലെ അധ്യാപകനായ സുപ്രിയോ. ബഹുരാഷ്ട്ര കമ്പനിയിലെ ജീവനക്കാരനായ അഭയ് ഡൽഹി സ്വദേശിയാണ്. ബംഗാളി രീതിയിലും പഞ്ചാബി ആചാരപ്രകാരവുമാണ് വിവാഹചടങ്ങുകൾ നടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി