പ്രതീകാത്മകചിത്രം 
India

ബസ് യാത്രയ്ക്കിടെ ഛർദിക്കാൻ തല പുറത്തിട്ടു; 13 കാരിക്ക് ദാരുണാന്ത്യം 

ട്രക്ക് ഇടിച്ച് പെൺകുട്ടിയുടെ  തല ശരീരത്തിൽ നിന്ന് വേർപെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ഇൻഡോർ: ബസ് യാത്രയ്ക്കിടെ ഛർദിക്കാൻ തല പുറത്തിട്ട 13 കാരിക്ക് ദാരുണാന്ത്യം. എതിർദിശയിൽ വന്ന ട്രക്ക് ഇടിച്ച് പെൺകുട്ടിയുടെ  തല ശരീരത്തിൽ നിന്ന് വേർപെട്ടു. മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ ദേശീയപാതയിലാണ് സംഭവം. 

അമ്മയ്ക്കും സഹോദരിക്കുമൊപ്പം ബസിൽ ഇൻഡോറിലേക്ക് പോകുകയായിരുന്നു പെൺകുട്ടി. ഛർദ്ദിക്കാൻ ജനാലയിലൂടെ തല പുറത്തിട്ടപ്പോഴാണ് എതിർദിശയിൽ വന്ന  ട്രക്ക് തട്ടി അപകടമുണ്ടായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!