പിടിച്ചെടുത്ത പാകിസ്ഥാന്‍ ബോട്ടുകള്‍ 
India

11 പാകിസ്ഥാന്‍ ബോട്ടുകള്‍ ബിഎസ്എഫ് പിടിച്ചെടുത്തു;മത്സ്യതൊഴിലാളികള്‍ കസ്റ്റഡിയില്‍

ഗുജറാത്തിലെ ഭുജില്‍ ഇന്ത്യന്‍ സമുദ്രാര്‍ത്തിയില്‍ പാകിസ്ഥാന്‍ ബോട്ടുകള്‍ പിടികൂടി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്‌: ഗുജറാത്തിലെ ഭുജില്‍ സമുദ്രാര്‍ത്തി ലംഘിച്ച പാകിസ്ഥാന്‍ ബോട്ടുകള്‍ പിടികൂടി. പതിനൊന്ന് മത്സ്യബന്ധന ബോട്ടുകളാണ് ബിഎസ്എഫ് പിടിച്ചത്. സംഭവത്തിന് പിന്നാലെ 300 ചതുരശ്രമീറ്ററില്‍ സൈന്യം തിരച്ചില്‍ ശക്തമാക്കി്. 

വൈകീട്ടോടുകൂടിയാണ് ബിഎസ്എഫിന്റെ നേതൃത്വത്തില്‍ വലിയ തിരച്ചില്‍ നടത്തിയത്. ഭുജിലെ കടലിടുക്കില്‍ നിന്ന് പതിനൊന്ന് പാക് മത്സ്യബന്ധന ബോട്ടുകളാണ് പിടികൂടിയത്. വ്യോമസേനയുടെ മൂന്ന് ഗ്രൂപ്പ് കമാന്‍ഡോകളാണ്  തിരച്ചില്‍ നടത്തുന്നത്. 

ബോട്ടിലുണ്ടായിരുന്ന മത്സ്യതൊഴിലാളികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി 48 മണിക്കൂര്‍ മാത്രം, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന് മേല്‍ ദുരിതം വര്‍ഷിക്കും'; ട്രംപിന്റെ മുന്നറിയിപ്പ്

ജയിക്കാന്‍ 6 പന്തില്‍ 11; തുഷാര്‍ വഴങ്ങിയത് 4 റണ്‍സ് മാത്രം! 'ത്രില്ലറിൽ' റോയൽസ്

ആ പന്ത് മൂളിപ്പറന്നത് 154.2 കിലോമീറ്റര്‍ വേഗത്തില്‍! പുതിയ 'സ്പീഡ് ഗണ്‍' അശോക് ശർമ (വിഡിയോ)

2036ല്‍ കൈയില്‍ കിട്ടുക ഒരു കോടി രൂപ!; അറിയാം സ്റ്റെപ്പ്- അപ്പ് എസ്‌ഐപിയുടെ ഗുണങ്ങള്‍

അവധിയാഘോഷിക്കാന്‍ വര്‍ക്കലയില്‍ എത്തി; വിദ്യാര്‍ഥിനി കടലില്‍ തിരയില്‍പ്പെട്ട് മരിച്ചു

SCROLL FOR NEXT