ഫയല്‍ ചിത്രം 
India

ഹരിയാനയില്‍ ലോക്ഡൗണ്‍ നീട്ടി, രാത്രി നിയന്ത്രണം എല്ലാ ദിവസവും 

ജൂലൈ 26 വരെ ലോക്ഡൗണ്‍ തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഢ്: ഹരിയാനയില്‍ നിലവിലുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടു നീട്ടി. ജൂലൈ 26 വരെ ലോക്ഡൗണ്‍ തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. രാത്രി കര്‍ഫ്യൂ എല്ലാ ദിവസവും ബാധകമാണ്. 

രാച്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെയാണ് രാത്രി കര്‍ഫ്യൂ. നേരത്തെ വാരാന്ത്യങ്ങളിലെ കര്‍ഫ്യൂ ഒഴിവാക്കിയിരുന്നു എന്നാല്‍ വരുന്ന ആഴ്ച എല്ലാ ദിവസവും നിയന്ത്രണമുണ്ടായിരിക്കും എന്നാണ് ഇന്ന് സര്‍ക്കാര്‍ അറിയിച്ചത്. 

ലോക്ഡൗണ്‍ നിന്ത്രണങ്ങളില്‍ ചില ഇളവുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകളിലും മാളുകളിലും പ്രവര്‍ത്തിക്കുന്ന് റസ്റ്റോറന്റുകള്‍ക്കും ബാറുകള്‍ക്കും രാവിലെ 10 മണി മുതല്‍ രാത്രി 11 മണി വരെ പ്രവര്‍ത്തിക്കാം. ജിമ്മുകള്‍ക്ക് രാവിലെ ആറ് മുതല്‍ രാത്രി 9 വരെ തുറക്കാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, പദ്ധതിയില്‍ കേരളവും

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

SCROLL FOR NEXT