മുംബൈയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിടത്ത് രക്ഷാപ്രവര്‍ത്തനം/ഫോട്ടോ: എഎന്‍ഐ 
India

മുംബൈയില്‍ കനത്ത മഴ, മണ്ണിടിച്ചിലില്‍ 11 മരണം, നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു

കനത്ത മഴയെ തുടർന്ന് മുംബൈയിൽ മണ്ണിടിച്ചിൽ. മുംബൈ ചെമ്പൂരിലെ ഭരത് ന​ഗറിലുണ്ടായ ദുരന്തത്തിൽ 11 പേർ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കനത്ത മഴയെ തുടർന്ന് മുംബൈയിൽ മണ്ണിടിച്ചിൽ. മുംബൈ ചെമ്പൂരിലെ ഭരത് ന​ഗറിലുണ്ടായ ദുരന്തത്തിൽ 11 പേർ മരിച്ചു. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുണ്ട്.

ശനിയാഴ്ച രാത്രിയോടെ അപകടമുണ്ടായത്. നിർത്താതെ പെയ്യുന്ന മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ. ഇതുവരെ 15 പേരെ രക്ഷപ്പെടുത്തി. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'പുറത്തെ ബഹളം ബാധിക്കും, ഞാൻ മെഷീനോ റോബോട്ടോ അല്ല!'

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്