കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് പറക്കുന്ന അജ്ഞാത ജീവി 
India

വീണ്ടും പറക്കുന്ന അണ്ണാന്‍?; കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴ്വാരത്തിലേക്ക് പറന്നിറങ്ങി, അമ്പരപ്പിക്കുന്ന വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ദേശാടനപ്പക്ഷികളും പരുന്തും പറക്കുന്നത് വിസ്മയത്തോടെ നോക്കിനിന്നിട്ടുണ്ട്. വായുവില്‍ ചിറക് വിരിച്ച് പറന്നുനടക്കുന്ന പരുന്തിനെ കണ്ടാല്‍ ഒരു നിമിഷമെങ്കിലും നിന്നുപോകാത്തവര്‍ ചുരുക്കമായിരിക്കും. ഇപ്പോള്‍ പറക്കുന്ന അണ്ണാന്‍ ആണോ എന്ന് ഒറ്റനോട്ടത്തില്‍ സംശയം തോന്നുന്ന ഒരു ജീവിയുടെ അമ്പരപ്പിക്കുന്ന പറക്കലാണ് സോഷ്യല്‍മീഡിയയുടെ ഹൃദയം കീഴടക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴ് വാരത്തിലേക്ക് പറക്കുന്ന ജീവിയുടെ വീഡിയോയാണ് അതിശയിപ്പിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഇത് പറക്കുന്ന അണ്ണാന്‍ ആണ് എന്ന് തോന്നും. എന്നാല്‍ ഏതുതരം ജീവിയാണെന്നോ എവിടെയാണെന്നോ വ്യക്തമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

'13 വർഷം മുൻപ് ഉണ്ടായ രോ​ഗാവസ്ഥ; ഇമ്മ്യൂണിറ്റി പ്രസ്ശനങ്ങളും പിസിഒഎസും മാറിയത് യോ​ഗ പരിശീലനത്തിലൂടെ'

മർദ്ദനമേറ്റ മനോവിഷമത്തിൽ ആത്മഹത്യ: കോളജ് അധ്യാപികയുടെ മരണത്തിൽ കാമുകൻ അറസ്റ്റിൽ

പത്ത് ദിവസം ഉറക്കമില്ലാതെ ഷൂട്ട് ചെയ്തു; ഛര്‍ദ്ദിച്ചു, ഉറങ്ങാന്‍ ഇഞ്ചക്ഷന്‍ വേണ്ടി വന്നു, ഒടുവില്‍ മടുത്തു: സംയുക്ത വര്‍മ

വിഴിഞ്ഞം വ്യാജ കരാറുണ്ടാക്കി 300 കോടിയുടെ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ; കൊച്ചി കേന്ദ്രീകരിച്ചും അന്വേഷണം