ഫയല്‍ ചിത്രം 
India

ആശ്വാസം, കോവിഡ് കുറയുന്നു, ഇന്നലെ 38,948 പേര്‍ക്കു രോഗബാധ

കേരളത്തിനു പുറത്ത് രോഗം കണ്ടെത്തിയത് 12,247 പേര്‍ക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 38,948 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 26,701ഉം കേരളത്തിലാണ്. കേരളത്തിനു പുറത്ത് രോഗം കണ്ടെത്തിയത് 12,247 പേര്‍ക്ക്.

219 പേരുടെ മരണം കോവിഡ് മൂലമെന്ന് ഇന്നലെ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 43,903 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. 

നിലവില്‍ 4,04,874 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 3,30,27,621 പേര്‍ക്ക്. ഇതില്‍ 3,21,81,995 പേര്‍ രോഗമുക്തി നേടി.

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 68,75,41,752 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

'നല്ലതാണ്, ചീത്തയാണ്, പകുതികൊള്ളാം... അങ്ങനെ ഓരോരുത്തർക്കും തോന്നിയതുപോലെ അഭിപ്രായം പറയാം'; 'പേട്രിയറ്റി'നെക്കുറിച്ച് മമ്മൂട്ടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

SCROLL FOR NEXT