പ്രതീകാത്മക ചിത്രം 
India

കോവിഡില്‍ ആശ്വാസം; ഒന്നേ മുക്കാല്‍ ലക്ഷത്തിന് മുകളില്‍ രോഗ മുക്തര്‍; രാജ്യത്ത് പുതിയ രോഗികള്‍ 67,597

കോവിഡില്‍ ആശ്വാസം; ഒന്നേ മുക്കാല്‍ ലക്ഷത്തിന് മുകളില്‍ രോഗ മുക്തര്‍; രാജ്യത്ത് പുതിയ രോഗികള്‍ 67,597

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ കൂടുതല്‍ ആശ്വാസം. പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,597 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ മുക്തരുടെ എണ്ണം 1,80,456. 

അതേസമയം മരണ സംഖ്യ ആശങ്കപ്പെടുത്തുന്നതാണ്. ഇന്നലെ 1,188 പേരാണ് മരിച്ചത്. 

നിലവില്‍ 9,94,891 പേരാണ് ചികിത്സയിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.02 ശതമാനമായി. ആകെ മരണം 5,02,874. ആകെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1,70,21,72,615.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ

സൂപ്പര്‍ ശരണ്യയ്ക്ക് രണ്ടാം ഭാഗം വന്നാല്‍ എങ്ങനെയിരിക്കും? ആ ചിന്തയില്‍ നിന്നാണ് പ്രേമലു ഉണ്ടായത്: ഗിരീഷ് എഡി