ഇന്ത്യന്‍ റാലി ഇതിഹാസം ഹരി സിങ് 
India

സ്പീഡ് ബോട്ട് അപകടത്തില്‍ ഇന്ത്യന്‍ റാലി ഇതിഹാസം ഹരിസിങിനെ കാണാതായി; റെയ്മണ്ട് ചെയര്‍മാനെ രക്ഷിച്ചു

നിരവധി പേര്‍ ഉള്‍പ്പെട്ട അപകടത്തിന് പിന്നാലെ അദ്ദേഹത്തിനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മാലിദ്വീപില്‍ ഉണ്ടായ സ്പീഡ് ബോട്ട് അപകടത്തില്‍ ഇന്ത്യന്‍ റാലി ഇതിഹാസം ഹരി സിങിനെ കാണാതായതായി റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ടവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായാണ് വിവരം.

മാലിദ്വീപ് അധികൃതരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍പ്പെട്ട റെയ്മണ്ട് ചെയര്‍മാന്‍ ഗൗതം സിംഘാനിയെ മുംബൈയിലെ ആശുപത്രിയിലെത്തിച്ചു. അവര്‍ സഞ്ചരിച്ച് ബോട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Indian rally legend Hari Singh has been reported missing after a speedboat accident in Maldives

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടില്‍ വിജയ്ക്ക് തിരിച്ചടി; സത്യപ്രതിജ്ഞ നാളെ ഇല്ല?, 118 എംഎല്‍എമാരുടെ കത്ത് നല്‍കണമെന്ന് ഗവര്‍ണര്‍

ബിന്‍ ലാദന്‍ കൊല്ലപ്പെട്ടിട്ട് ഒന്നര പതിറ്റാണ്ട്, അബോട്ടാബാദിലെ ഇഷ്ടികയുടെ ചിത്രം പങ്കുവെച്ച് സിഐഎ

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഗുജറാത്തിലേക്ക്,1570 കോടിയുടെ അറ്റകുറ്റപ്പണിശാലയ്ക്ക് മന്ത്രിസഭാ അനുമതി

'തെറ്റ് തിരുത്തിയില്ലെങ്കില്‍ കേരളം ബംഗാളാകും'; കുഞ്ഞികൃഷ്ണന് വന്‍ സ്വീകരണം

'എംജിആര്‍- ജയലളിത ഫ്‌ലാഷ് ബാക്ക്'; വിജയിന് പകരമെത്തുമോ തൃഷ; തമിഴക രാഷ്ട്രീയത്തില്‍ ചര്‍ച്ചകള്‍ സജീവം

SCROLL FOR NEXT