പ്രതീകാത്മക ചിത്രം 
India

ബാല്‍ക്കണി തകര്‍ന്നുവീണു; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

യുവതിയെയും അമ്മയെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഗാസിയാബാദ്: വീടിന്റെ ബാല്‍ക്കണി തകര്‍ന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. യുവതിയെയും അമ്മയെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.

സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ജിടിബി ആശുപത്രിയിലേക്ക് മാറ്റി.

രക്ഷാബന്ധന്‍ ദിനാഘോഷത്തിന്റെ ഭാഗമായാണ് യുവതി സഹോദരന്റെ വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം കനത്ത മഴ പെയ്യുന്നതിനിടെ യുവതിയും കുഞ്ഞും അവരുടെ അമ്മയുടെ ബാല്‍ക്കണിക്ക് താഴെ നില്‍ക്കുന്നതിനിടെ പെട്ടന്ന് തകര്‍ന്നുവീഴുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

SCROLL FOR NEXT