പ്രതീകാത്മക ചിത്രം 
India

12ലക്ഷം വരെ വാര്‍ഷിക ശമ്പളം; ഐബിപിഎസില്‍ തൊഴിലവസരം

ജൂണ്‍ 22നാണ് പരീക്ഷ. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31. 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷനിലെ (ഐബിപിഎസ്) റിസര്‍ച്ച് അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥിയുടെ വാര്‍ഷിക ശമ്പളം 12 ലക്ഷം വരെയാണ്. ജൂണ്‍ 22നാണ് പരീക്ഷ. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31. 

പ്രതിമാസം 44,900 രൂപയാണ് അടിസ്ഥാന ശമ്പളം. രണ്ടരമണിക്കൂര്‍ നേരമുള്ള പരീക്ഷയില്‍ 250 മാര്‍ക്കിനായി 200 ചോദ്യങ്ങളാണുണ്ടാവുക. ഓണ്‍ലൈന്‍ എക്‌സാമില്‍ വിജയിച്ചവര്‍ക്ക് ഗ്രൂപ്പ് ഡിസ്‌കഷനും പിന്നീട് നേരിട്ടുള്ള അഭിമുഖവും ഉണ്ടായിരിക്കും.

അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായം  21 വയസ്. ഉദ്യോഗാര്‍ഥികള്‍ക്ക് 30 വയസ് കവിയരുത്. 55 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവരാകണം. 
 www.ibps.in വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത് രാഷ്ട്രീയ നോട്ടു നിരോധനം'; ഡീലിമിറ്റേഷനെ വിമര്‍ശിച്ച് തരൂര്‍, 'മണ്ഡല പുനര്‍ നിര്‍ണയം നീട്ടിവെക്കണം'

ബിജെപി സ്ത്രീകളെ 'മനുഷ്യ കവച'മായി ഉപയോഗിക്കുന്നു; ബില്ലിനെതിരെ ആഞ്ഞടിച്ച് കനിമൊഴി

വയറിളക്കം മാറ്റാൻ വീട്ടിലുണ്ട് പരിഹാരം

സന്ദീപ് പ്രദീപ് നായകനായെത്തുന്ന 'കോസ്മിക് സാംസൺ' ചിത്രീകരണം പൂർത്തിയായി

ഒറ്റമാസം കൊണ്ട് മുടി തഴച്ചു വളരും, ഒരു 'ഹെൽത്തി ലഡു' റെസിപ്പി നോക്കിയാലോ?

SCROLL FOR NEXT