പുലിയെ മാധ്യമപ്രവർ‌ത്തകൻ പിടികൂടിയപ്പോൾ  വീഡിയോ സ്ക്രീൻഷോട്ട്
India

റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകന് നേരെ ചാടിവീണ് പുലി, ഒടുവില്‍- വീഡിയോ

രാജസ്ഥാനില്‍ റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകനെ പുലി ആക്രമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകനെ പുലി ആക്രമിച്ചു. ആക്രമണത്തില്‍ ഭയന്ന് രക്ഷപ്പെടാനായി പിന്തിരിഞ്ഞ് ഓടുന്നതിന് പകരം ധീരമായി നേരിട്ട മാധ്യമപ്രവര്‍ത്തകന്‍ പുലിയെ പിടികൂടി. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദംഗര്‍പൂരിലാണ് സംഭവം. മാധ്യമപ്രവര്‍ത്തകന്‍ ഗുണ്‍വന്ത് കലാലിനെയാണ് പുലി ആക്രമിച്ചത്. റിപ്പോര്‍ട്ടിങ്ങിനിടെ കുറ്റിക്കാട്ടില്‍ മറഞ്ഞിരുന്ന പുലിയാണ് മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ചത്. ഭയന്ന് രക്ഷപ്പെടാനായി പിന്തിരിഞ്ഞ് ഓടാതെ, ധീരതയോടെ പോരാടിയ മാധ്യമപ്രവര്‍ത്തകന്‍ പുലിയെ പിടികൂടുകയായിരുന്നു.

പുലിയും മാധ്യമപ്രവര്‍ത്തകനും തമ്മിലുള്ള ഏറ്റുമുട്ടല്‍ അഞ്ചുമിനിറ്റ് വരെ നീണ്ടുനിന്നു. അതേസമയം പുലിയുടെ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന് സാരമായി പരിക്കേറ്റു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

ഇനി 'ടി20 വെടിക്കെട്ട്'! ഇന്ത്യ- വിന്‍ഡീസ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

'ഉടുമ്പ് എത്തിയാല്‍ സ്ഥിതി വഷളാകും'; മന്ത്രി എത്തുംമുന്‍പെ 'കസ്റ്റഡിയില്‍'

വേടനു വിദേശത്തേക്ക് പോകാന്‍ പിസിസി; ഹൈക്കോടതി നിര്‍ദേശം നല്‍കി

1982ൽ നേർക്കുനേർ... ഇന്ന് കാണാം 'ഇന്ത്യ- ഉറുഗ്വെ' ഫുട്‌ബോള്‍!