കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ/ ഫയല്‍ ചിത്രം 
India

ലോക്ക്ഡൗണ്‍ ലംഘിച്ച് കര്‍ണാടക മുഖ്യമന്ത്രിയുടെ മകന്റ ക്ഷേത്രദര്‍ശനം; വിവാദം

ഭാര്യയ്‌ക്കൊപ്പമായിരുന്നു ക്ഷേത്രദര്‍ശനം.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കര്‍ണാടക മുഖ്യമന്ത്രിയുടെ ക്ഷേത്രദര്‍ശനം നടത്തി. ബിഎസ് യെഡിയൂരപ്പയുടെ മകന്‍ ബിവൈ വിജയേന്ദ്രയാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നഞ്ചന്‍ഗുഡിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രദര്‍ശനം നടത്തിയത്.

ചൊവ്വാഴ്ചയാണ് സംഭവം. ഭാര്യയ്‌ക്കൊപ്പമായിരുന്നു ക്ഷേത്രദര്‍ശനം. ലോക്ക്ഡൗണിന്റെ ഭാഗമായി സംസ്ഥാനത്ത് അവശ്യസര്‍വീസുകള്‍ മാത്രമെ ഗതാഗതത്തിന് അനുമതിയുള്ളു. നിയന്ത്രണങ്ങളുടെ ഭാഗമായി ആരാധാനാലയങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. 

കോവിഡ് കേസുകള്‍ കൂത്തനെകൂടിയ പശ്ചാത്തലത്തിലാണ് മെയ് 10 മുതല്‍ 24 വരെ കര്‍ണാടകത്തില്‍ മുഖ്യമന്ത്രി ബിഎസ്  യെഡിയൂരപ്പ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി