ഫോട്ടോ: ട്വിറ്റർ 
India

ഓർമയും ശരീര ചലന ശേഷിയും തിരിച്ചു കിട്ടി; ലാലുവിന്റെ ആരോ​​ഗ്യ നിലയിൽ പുരോ​ഗതി

വീഴ്ചയിൽ തോളെല്ലിനു പൊട്ടലേറ്റ് പട്നയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലാലുവിന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഡൽഹി എയിംസിലേക്കു മാറ്റുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പട്ന: ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ നിലയിൽ പുരോ​ഗതി. ആശുപത്രി കിടക്കയിൽ ലാലു ഇരിക്കുന്ന ചിത്രങ്ങൾ മകൾ മിസ ഭാരതി സാമൂഹിക മാധ്യമങ്ങളിൽ പങ്കിട്ടു. 

ലാലുവിനു ഓർമയും ശരീര ചലന ശേഷിയും തിരിച്ചു കിട്ടി. വീഴ്ചയിൽ തോളെല്ലിനു പൊട്ടലേറ്റ് പട്നയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലാലുവിന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഡൽഹി എയിംസിലേക്കു മാറ്റുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!